santha-balakrishnan

ന്യൂഡൽഹി : ശ്രീനാരായണ കേന്ദ്രയുടെ നിർവാഹക സമിതി അംഗം എം.എൻ. ബാലചന്ദന്റെ ഭാര്യ പുനലൂർ, ഇടമൺ, കേശവ വിലാസത്തിൽ ശാന്താ ബാലചന്ദ്രൻ (68 ) ഡൽഹിയിലെ ദ്വാരക സെക്ടർ 9​ ലെ പ്ലോട്ട് നമ്പർ ​9​ ഗായത്രി അപ്പാർട്ട്‌മെന്റ്സ്, സി ​503​ൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ദ്വാരകാ സെക്ടർ 9​ലെ ശ്മശാൻ ഘട്ടിൽ രാവിലെ 11 മണിക്ക് നടക്കും.

മക്കൾ: അനീഷ് ബാലചന്ദ്രൻ, അജേഷ് ബാലചന്ദ്രൻ. മരുമക്കൾ: ദിശ, ശ്വേത.