baby

തിരുവനന്തപുരം: കുരിയാത്തി എൽപിഎസ് റോഡ് ഗംഗാനഗർ 11ബിയിൽ ഗോപിയുടെ ഭാര്യ ബേബി (62) നിര്യാതയായി. മക്കൾ: രാജേഷ്, സിന്ധു. മരുമകൻ: അയൂബ്.