lohidasan

കോവളം: വെണ്ണിയൂർ അമരിവിള പുത്തൻവീട്ടീൽ ലോഹിദാസൻ (76, റിട്ട. ഹാന്റെക്സ് ) നിര്യാതനായി.ഭാര്യ ​ മേരി ലെറ്റ്. മക്കൾ: ​ പ്രമോദ് (കേരള പൊലീസ് ) ,പരേതയായ പ്രമീള, പ്രവീണ ( വനിതാ,ശിശുക്ഷേമവികസന വകുപ്പ്) .മരുമക്കൾ :​ ആർ.റെജി,സനിൽകുമാർ
(കേരളാ പൊലീസ് ), ഷാജീലാൽ (മോട്ടോർവാഹനവകുപ്പ്).മരണാനന്തര ചടങ്ങ് ​ ഞായറാഴ്ച രാവിലെ ​ 9​ന്.