pic-

ദുബായ്: ദുബായിൽ കൊവിഡ് ബാധിച്ച ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശ്ശൂർ ചേറ്റുവ സ്വദേശി ഷംസുദ്ദീന്‍ (65) ആണ് മരിച്ചത്. ദുബായ് പൊലീസിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ ആയിരുന്നു ഷംസുദീൻ.