court

എറണാകുളം: പ്രവാസികളെ തിരികെ കേരളത്തിൽ എത്തിക്കുന്നതിൽ കേന്ദ്രസർക്കാരിനെ നിർബന്ധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രവാസികളെ തിരികെ കൊണ്ടുവരാൻ ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. ഹർജി ലോക്ക് ഡൗണിന് ശേഷം പരിഗണിക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു.