പാറയ്ക്കൽ: മലയാംപറമ്പ് വീട്ടിൽ പരേതനായ കെ.ഗംഗാധരൻ പിള്ളയുടെ (റിട്ട. ഹെഡ് മാസ്റ്റർ, പാറയ്ക്കൽ യു.പി.എസ്) ഭാര്യ ഭാർഗവി അമ്മ (92) നിര്യാതയായി.. മക്കൾ: ജി.ബി ഇന്ദിരാമ്മ,ബി.കുമാരി അംബിക,ജി.ബി.പത്മകുമാരി,ജി.ബി.കൃഷ്ണൻകുട്ടി നായർ,സജീവ് ജി.ബി,അജിത കുമാരി ജി.ബി. മരുമക്കൾ: കെ.ജി ഗോപിനാഥൻ ഉണ്ണിത്താൻ,എം.സുധാകരൻ നായർ,കെ.ജി.കൃഷ്ണൻകുട്ടി ഉണ്ണിത്താൻ,ജയന്തി കുമാരി ബി.കെ, ചന്ദ്രബാബു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.