ബാലരാമപുരം:കോവളം എം.എൽ.എ അഡ്വ.എം.വിൻസെന്റിന്റെ സഹായത്താൽ ബാലരാമപുരം നെല്ലിവിളയിൽ മുന്നൂറോളം പച്ചക്കറിക്കിറ്റുകൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ വിതരണം ചെയ്തു.വാർഡ് മെമ്പർ തങ്കരാജ്,​ കോൺഗ്രസ് മണ്ഡലം സെക്രട്ടറി നെല്ലിവിള സുരേന്ദ്രൻ,​ബാലരാമപുരം ശരത്,​കെ.ഷിബു,​കൃഷ്ണൻ നായർ,​ഷാൻ,​അജിത്,​ബാബു,​രാജൻ,​സുരേഷ്,​ഷമ്മി,​സൂരജ്,​ഉണ്ണി,​ലാലു എന്നിവർ സംബന്ധിച്ചു.