ബാലരാമപുരം:ബി.ജെ.പി വില്ലിക്കുളം,​കാറാത്തല,​പാറക്കുഴി ബൂത്ത് കമ്മിറ്റികളുടെ നേത്യത്വത്തിൽ മെഡിക്കൽ പരിശോധനയും ഭക്ഷ്യധാന്യക്കിറ്റ് വിതരണവും നടത്തി.ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു,​ വൈസ് പ്രസിഡന്റ് ദീപുകുമാർ,​ വാർഡ് പ്രസിഡന്റ് ഷിബുമോൻ,​ മണ്ഡലം കമ്മിറ്റി അംഗം അജികുമാർ,​ കർഷകമോർച്ച പ്രസിഡന്റ് സുരേഷ് കുമാർ,​ ഒ.ബി.സി മോർച്ച പ്രസിഡന്റ് വില്ലിക്കുളം രാജേഷ്,​സെക്രട്ടറി വിജേഷ് കുമാർ,​റസൽപ്പരും രഞ്ചിത്ത്,​അനീഷ് കുമാർ എന്നിവർ നേത്യത്വം നൽകി.