മലയിൻകീഴ് : മലയിൻകീഴ് കരിപ്പൂർ ശ്രീരംഗത്തിൽ സി.എൻ.ഹരി - സരസ്വതിഅമ്മ ദമ്പതികൾ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.ഇരുവർക്കും പെൻഷനായി ലഭിച്ച 50000 രൂപയാണ് ഐ.ബി.സതീഷ്.എം.എൽ.എയ്ക്ക് കൈമാറിയത്.സി.പി.എം.വിളപ്പിൽ ഏര്യാ കമ്മിറ്റി അംഗങ്ങളായ എം.അനിൽകുമാർ,എസ്.സുരേഷ്ബാബു,മലയിൻകീഴ് ലോക്കൽ സെക്രട്ടറി കെ.വി.രാജീവ് എന്നിവർ പങ്കെടുത്തു.സി.പി.എം കരിപ്പൂർ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സി.എൻ.ഹരി