പാറശാല:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റിയുടെ മാസ്ക് വിതരണം ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.ബെനഡിക്ടിന് നൽകി ഉദ്ഘാടനം ചെയ്തു.എസ്.അയ്യപ്പൻ നായർ,സി.റാബി, അഡ്വ.സിദ്ധാർത്ഥൻ നായർ,തങ്കരാജൻ നാടാർ,ജി.ജോസ് ലാൽ,സി.എ.ജോസ്,രാജേന്ദ്രൻ നായർ, ജിനേഷ് തുടങ്ങിയവർ പങ്കെടുത്തു.
ചെയ്യുന്നു.