umaiba-62

ഫോർട്ടുകൊച്ചി: അമരാവതി ജുമാമസ്ജിദിനു സമീപം എം.എ. ഗഫൂർ സാഹിബിന്റെ (സീമാൻ) ഭാര്യ ഉമൈബ (62) നിര്യാതയായി. മക്കൾ: സാദിഖ് (ദുബായ്), സാജിത. മരുമക്കൾ: മൻസൂർ, സുൽഫത്ത്.