മട്ടാഞ്ചേരി: സ്റ്റാർ ജംഗ്ഷൻ എ.എ. അസീസ് (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മാളു റഹീം, റജീന, റസിയ. മരുമക്കൾ: റിയാസ്, വാഹിദ.