മട്ടാഞ്ചേരി: ചിരപ്പുറത്ത് പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ സുഹറ (74) നിര്യാതയായി. മക്കൾ: ഹനീഫ്, അൻസാർ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), നബീസു, മറിയംബീവി, ഹസീന, അബു, നസീമ, ഹഫ്സ, നജുമ, ശെമീറ. മരുമക്കൾ: ബീവി, സുഹറാബി, ഹംസു, സലീം, റഷീദ്, ഷാജി, അൻവർ, പരേതനായ ഹംസ.