lalitha

തിരുവനന്തപുരം : ശ്രീകാര്യം വികാസ് നഗർ വി.എൻ.ആർ.എ-243ൽ മണിയന്റെ ഭാര്യ ലളിത (65) നിര്യാതയായി.മക്കൾ: സുഭാഷ് കുമാർ,രാജേഷ് കുമാർ,സുജ കുമാരി. മരുമക്കൾ: സുനിത,റെജി.