ശ്രീകാര്യം: പോങ്ങുംമൂട് ബാപ്പൂജി നഗർ നേതാജി ലെയ്ൻ ലക്ഷ്മി വിലാസത്തിൽ പരേതനായ എൻ.ബാലകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ : അനിൽകുമാർ,ഗോപകുമാർ,അജിത് കുമാർ,അനിതകുമാരി,അജിത കുമാരി. മരുമക്കൾ : അനിത,സുനിത,രാജി, രാധാകൃഷ്ണൻ,പരേതനായ വേലപ്പൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്.