1

സ്പ്രിംക്ലർ അഴിമതി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് ബി.ജെ.പി തിരുവനന്തപുരത്ത് നടത്തിയ ധർണ. കോറോണയുടെ പശ്ചാത്തലത്തിൽ ബി. ജെ. പി സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നിൽ ആയിരുന്നു പ്രതിഷേധം