ബാലരാമപുരം : ആർ.സി സ്ട്രീറ്റിൽ തോട്ടത്തുവിളാകം രാജേഷ് ഭവനിൽ നെൽസൺ (79) നിര്യാതനായി. ഭാര്യ: റെയ്‌ച്ചൽ. മക്കൾ: രാജേഷ്,രാജി. മരുമക്കൾ: നിജി രാജേഷ്,സുജൻ.