തിരുവനന്തപുരം: വർക്കല രാധാകൃഷ്‌ണൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 26ന് ഹോട്ടൽ പ്രശാന്തിൽ നടത്താനിരുന്ന മുൻ എം.പിയും സ്‌പീക്കറുമായിരുന്ന വർക്കല രാധാകൃഷ്‌ണന്റെ 10ാം ചരമവാർഷിക അനുസ്‌മരണം കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ചെയർമാൻ വി. വിമൽ പ്രകാശ് അറിയിച്ചു.