തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ ഹരിഗിരിയിൽ പരേതനായ രാജേന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലിഅമ്മ (80) നിര്യാതയായി. മക്കൾ: സനൽകുമാരൻ നായർ (ബഥനി കോളേജ്),ശാന്തകുമാരിഅമ്മ. മരുമക്കൾ: രമേശൻ നായർ (എക്സ് സർവീസ്),ലീല വി.നായർ (നവജീവൻ സ്കൂൾ). സഞ്ചയനം: 30ന് രാവിലെ 8.30ന്.