കൊട്ടാരക്കര: വിലങ്ങറ കാക്കത്താനം റോഡ് മേലതിൽ കൊച്ചുകുട്ടിയുടെ (ജോർജ്) ഭാര്യ പെണ്ണമ്മ (66) നിര്യാതയായി. മക്കൾ: ഷൈനി, ജോൺസൺ, ജോർജ്. മരുമക്കൾ: ബാബു, ലീജ ജോൺസൺ. സംസ്കാരം: ഇന്ന് രാവിലെ 11ന് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.