തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ ഭക്ഷ്യവസ്തുക്കൾ പൂഴ്‌ത്തിവയ്പ്പ് നടത്തിയതിനും അമിതവില ഈടാക്കിയതിനും 196 കട ഉടമകൾക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു.
തിരുവനന്തപുരത്ത് 77, എറണാകുളത്ത് 19 കൊല്ലം, കോഴിക്കോട് ജില്ലകളിൽ 18 വീതം, കോട്ടയത്ത് 13, മലപ്പുറത്ത് 10 വ്യാപാരസ്ഥാപനങ്ങൾക്കെതിരെയാണ് നടപടിക്ക് ശുപാർശ.