തെക്കേവിള: കെ.ബി നഗർ 228 പൗർണമിയിൽ പരേതനായ വി.കെ. ഗോപിനാഥിന്റെ (കാവിന്റെ വടക്കതിൽ പൗർണമി പ്രിന്റേഴ്സ്) ഭാര്യ ചന്ദ്രിക (റിട്ട. ഹെഡ്മിസ്ട്രസ് കർബലാറാണി ട്രെയിനിംഗ് കോളേജ് കൊല്ലം-80) നിര്യാതയായി. മക്കൾ: മോണിഷ്, ഷൈൻ (കുവൈറ്റ്). മരുമക്കൾ: ആർ.പി. വിജയകുമാർ (ഗവ. കോൺട്രാക്ടർ), സിനി. സഞ്ചയനം: 28ന് രാവിലെ 8ന്.