a

വർക്കല:ഇടവ എ.കെ.ജി നഗർ മാച്ചാണ്ടയിൽ പരേതരായ മുഹമ്മദ് കാസിമിന്റെയും അലുവ ഉമ്മായുടെയും മകൻ ഹാത്തിം (60) നിര്യാതനായി.

സഹോദരങ്ങൾ:ഹാഷിം,ജാസ്മി,ഹാരിബ്,ജമുന,നജുമ.