ഞെക്കാട്: ഗോവിന്ദ സദനത്തിൽ സുരേശൻ (തമ്പി, 72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പഞ്ചമി,ഡോ.പൗർണമി (താലൂക്ക് ആശുപത്രി കൊട്ടാരക്കര),സൂരജ് (എൻജിനീയർ, എറണാകുളം).