selvaraj

വട്ടിയൂർക്കാവ്: കരുമൺകുളം മേക്കേപ്പറക്കോട് ഇവാഞ്ചലിക്കൽ ഫ്രീചർച്ച് ഒഫ് ഇന്ത്യയുടെ സ്ഥാപകൻ സെൽവരാജ് ലൂക്കോസ് (72) നിര്യാതനായി. ഭാര്യ: ബേബി ശാന്തകുമാരി. മക്കൾ: പരേതയായ ഷീബാ രാജൻ,സൂസൻ രാജൻ,സാമുവൽ സെൽവരാജ്,ഷാരൊൻ സെൽവരാജ്.