കൊല്ലം: കടപ്പാക്കട ഫയർസ്റ്റേഷന് സമീപം പീപ്പിൾസ് നഗർ ഹൗസ് നമ്പർ 45ൽ വിൽഫ്രഡ് ആൻഡ്രാഡ് (64) നിര്യാതനായി. ഭാര്യ: ട്രീസാമ്മ.