sherifa-beevi

വടശേരിക്കോണം : മുത്താന എ.എസ്. മൻസിലിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ ഷെരീഫാബീവി (71) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഷാജഹാൻ (സൗദി), സബറത്ത് ഖാൻ,യമുന,നാസർ,നസീർ ഖാൻ,റജുല. മരുമക്കൾ: ഫസിലുദ്ദീൻ,സഫീന,സുനിജ,അബ്ദുൽ റഹീം (സൗദി),ഷെമി മോൾ,നവാബ്.