അഞ്ചൽ: അറയ്ക്കൽ തേവർതോട്ടം കൃഷ്ണാലയത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ എം.കെ.നളിനാക്ഷി (82) നിര്യാതയായി. മക്കൾ: ഷൈലജകുമാരി,കൃഷ്ണകുമാരി,പരേതയായ പുഷ്ക്കല,സുരേഷ് കുമാർ,പ്രീത,അനീഷ്,മഹേഷ്,അഭിലാഷ്. മരുമക്കൾ: അജിത് ലാൽ,വിമലൻ,ആയൂർ ഗോപിനാഥ്,ഷൈൻ കുമാർ,സജനി,നിഷ,നീതു,ശാന്തികൃഷ്ണ.