വെഞ്ഞാറമൂട്: മുദാക്കൽ പനയ്ക്കൽ വീട്ടിൽ ഗോപിനാഥൻ നായരുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ജയകുമാർ,മിനികുമാരി. മരുമക്കൾ : ധന്യ,മണിക്കുട്ടൻ നായർ. സഞ്ചയനം 28 ന് രാവിലെ 8.30 ന്.