പേരൂർക്കട: കുടപ്പനക്കുന്ന് എം.എൻ.ആർ.എ .സി- 165 ഇന്ദിര ഭവനിൽ ഗംഗാധരൻ നായരുടെ ഭാര്യ കെ.വിമലമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി,ജി.രാധാകൃഷ്ണൻ,മധുസൂദനൻ നായർ. മരുമക്കൾ: എസ്.അനിതകുമാരി,സജിത.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.