chinnamma-79

ആലുവ: ബൈപ്പാസ് തറയിൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി. മക്കൾ: സിജു, സാജു, സിമി. മരുമക്കൾ: ഷൈനി, എൽസിയ, ജോസ്.