പറവൂർ: കൊറ്റിച്ചിറപ്പാടം കെ.കെ. റോഡിൽ ചിറക്കുളംവീട്ടിൽ സി.ആർ. വേണുഗോപാലൻ (66 - രാമചന്ദ്ര റെസ്റ്റോറന്റ്, ടി.ബി. റോഡ്) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സൂര്യ,സനിൽ,സരുൺ. മരുമകൻ: രമേശ്. സംസ്‌കാരം: ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.