obituary

മൂവാറ്റുപുഴ: മാനാറി കുന്നപ്പിള്ളിയിൽ ( മുല്ലശേരികുടിയിൽ ) കെ.കെ. ഉണ്ണിക്കൃഷ്ണൻ നായർ ( 65) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ശശി, അജി, മധു, മായ, പരേതയായ മഞ്ജു. മരുമക്കൾ : സലോമി, നീനു, സുഭാഷ് .