കഴക്കൂട്ടം: വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. വിളയിൽകുളം മൂലയിൽ വീട്ടിൽ എസ്.രാജന്റെ ഭാര്യ പ്രസന്ന (54) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇവർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: രാജീവ്,​രാജി,​രാജിത.സംസ്കാരം: ഇന്ന് കുളത്തൂർ കോലത്തുകര ശ്മശാനത്തിൽ.