ആര്യനാട്:സ്പ്രിൻക്ലർ കരാർ റദ്ദാക്കാണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു.തൊളിക്കോട് പഞ്ചായത്തിൽ ദേശീയ സമിതി അംഗം കെ.എ.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.തച്ചൻകോട് വേണുഗോപാൽ,സുനിൽ കുമാർ,വിതുര പഞ്ചായത്തിൽ മാങ്കുന്നിൽ പ്രകാശ്,സുരോഷ്,ആര്യനാട് പഞ്ചായത്തിൽ പ്രശാന്ത്,ശ്രീ അജി,പൂവച്ചൽ അജി,രഞ്ജൻ,ഉഴമലയ്ക്കൽ പഞ്ചായത്തിൽ പുതുകുളങ്ങര അനിൽ,സുനിൽ കുമാർ,ഹരികുമാർ,വെള്ളനാട് പഞ്ചായത്തിൽ പുതുകുളങ്ങര ഗോപൻ,പ്ലവിള അനിൽ,സാബു,മനോജ്,അരുവിക്കര പഞ്ചായത്തിൽ മുളയറ ബൈജു,അരുൺ,വേലായുധൻ നായർ,വിജി ബൈജു ,പൂവച്ചൽ പഞ്ചായത്ത് ജ്യോതികുമാർ,സുനിൽകുമാർ,ശ്രീകല,കുറ്റിച്ചൽ പഞ്ചായത്ത്ബിനിൽകുമാർ,ഷൈനി രാജേന്ദ്രൻ ,സജി.എം.എസ്,മുരുകൻ,പ്രീത ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.