charamam

മലയിൻകീഴ് : വിളപ്പിൽശാല കരുവിലാഞ്ചി അണ മുഖത്ത് കുന്നുവിള വീട്ടിൽ വിക്രമപണിക്കരുടെ ഭാര്യ വിലാസിനി (74) നിര്യാതയായി.മക്കൾ: ജ്യോതി,അനിത,അജി,അജിത . മരുമക്കൾ: കലാറാണി,വാവ,വിനിത,പരേതനായ രാമചന്ദ്രൻ . സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.