fff

നെയ്യാറ്റിൻകര:താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 96 മത് സമാധിദിനാചരണം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,സെക്രട്ടറി കെ.രാമചന്ദ്രൻ നായർ,യൂണിയൻ ഭരണസമിതി അംഗങ്ങളായ ‌ഡോ.എസ്.രമേഷ് കുമാർ,വിക്രമൻ നായർ,സുഭിലാൽ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ് മഹേഷ്‌ കുമാർ എന്നിവർ പങ്കെടുത്തു.