കഴക്കൂട്ടം: വെട്ടുറോഡ്, ഹരിവിഹാറിൽ പരേതനായ കെ.പി. വേലായുധൻ നായരുടെ ഭാര്യ സി.വിജയമ്മ (81) നിര്യാതയായി .
മക്കൾ: വി. ഹരികുമാർ (റിട്ട.സഹകരണ വകുപ്പ് ),വി.ഹരികുമാരി (സെക്രട്ടറി ,കഴക്കൂട്ടം ഹൗസിംഗ് സഹകരണ സംഘം),
വി. ഹരിതകുമാരി(കേരള ബാങ്ക്).മരുമക്കൾ : ആർ.രാജപ്പൻ നായർ (നാഷണൽ ഹൈവേ അതോറിറ്റി),
കെ.എസ്. ഗോപൻ (എജീസ് ഓഫീസ്),ദീപ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന് .