apr25a

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്തിൽ എൻ. ഹരിഹരൻ (കുമാർ -64) നിര്യാതനായി. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് റിട്ടയേർഡ് എക്സി. ഓഫീസറും ജില്ലാ സഹകരണ ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ അംഗവുമായിരുന്നു. ഭാര്യ: വാസന്തി. മക്കൾ: നടരാജ് ( അരുൺ ), ലക്ഷ്മി.