bhargavi

കിളിമാനൂർ: കുറട്ടുമൂല ചെട്ടിയാൻ വിളാകം വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ എ. ഭാർഗവിയമ്മ നിര്യാതയായി.സഞ്ചയനം ഞായർ രാവിലെ 8 മണിക്ക്.