1

കോവിഡ് 19നെ തുടര്‍ന്ന് വിദേശനാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസി മലയാളികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ ഗവര്‍ണ്ണര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് അടുര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന്‍, എം. എം ഹസ്സൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണ്ണ .