ചെല്ലാനം: പ്രഭുനിവാസിൽ പരേതനായ ദാമോദരപ്രഭുവിന്റെ ഭാര്യ നിർമ്മല ഡി. പ്രഭു (78) നിര്യാതയായി. മക്കൾ: അരുൺ ദാമോദര പ്രഭു (ബിസിനസ്), പ്രവീൺ ദാമോദര പ്രഭു (ചെല്ലാനം ഗ്രാമ പഞ്ചായത്ത് മെമ്പർ), നവീൻ ദാമോദര പ്രഭു , വിനോദ് ദാമോദര പ്രഭു (ഇരുവരും കോൺട്രാക്ടർമാർ), രേഖാ നാരായണൻ (അദ്ധ്യാപിക). മരുമക്കൾ: സുജാത, മഞ്ജുള, സുധ, പ്രേമലത, നാരായണൻ.