ആറ്റിങ്ങൽ : അവനവൻചേരി ഗ്രാമത്തിൽ ഹരിഹരൻ (64, കുമാർസ്വാമി, റിട്ട. മാനേജർ ഡിസ്ട്രി. കോ-ഒാപ്പറേറ്റീവ് ബാങ്ക്, തിരു.) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: നടരാജൻ (അരുൺ, സീനിയർ മാനേജർ ഫെഡറൽ ബാങ്ക്, ആലുവ), ലക്ഷ്മി. മരുമകൾ: ജാനകി നടരാജ്.
ശാരദ
ചേരപ്പള്ളി : ആര്യനാട് ആനന്ദേശ്വരം ശാരദ ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ എ. ശാരദ (96) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ സുരേന്ദ്രൻ, സദാശിവൻ, ബാഹുലേയൻ, സത്യഭാമ, സാവിത്രി, പരേതനായ ചന്ദ്രൻ, മോഹനൻ, ഗീത, ജയകുമാർ. മരുമക്കൾ: സുധ, ശാന്ത, വസന്ത, ജലജകുമാരി, ഭുവനചന്ദ്രൻ, മിനി, ബിന്ദു, പരേതനായ രഘു, ഷീബ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.
ഷറഫുദ്ദീൻ
തിരുവനന്തപുരം : കൊച്ചുവേളി സീനാമൻസിൽ ഷറഫുദ്ദീൻ (76, റിട്ട. ടി.ടി.പി ) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റീന, ഫിറോസ്, ഷാനവാസ്, സീന. മരുമക്കൾ: കെനി, ഹസ്‌ന, ഷൗക്കത്ത്, നിസ.