ravi-vallathol

തിരുവനന്തപുരം: വർഷങ്ങളോളം നാടകരംഗത്തും പിന്നീട് ടെലിവിഷനിലും മലയാള സിനിമയിലും രവി വള്ളത്തോൾ സ്വന്തമായ ഇടം നേടിയിരുന്നുവെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുശേചന സന്ദേശത്തിൽ അറിയിച്ചു.