കല്ലിയൂർ : വള്ളംകോട്, പുതുവൽറോഡ് സംതൃപ്തിയിൽ എസ്. രവീന്ദ്രൻ (57) നിര്യാതനായി. ഭാര്യ: എസ്. അനിതകുമാരി. മക്കൾ: അരുണിമ .ആർ.എ, അനന്ദു .ആർ.എ. മരുമകൻ: ഋഷികേശ് എം.എൽ. സഞ്ചയനം: 30ന് രാവിലെ 8ന്.

ഭാർഗവി അമ്മ

കവലയൂർ : കാട്ടുമൂല ചെട്ടിയാർവിളാകം വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഭാർഗവി അമ്മ (85) നിര്യാതയായി. മക്കൾ: ശോഭ ആർ.പിള്ള, രാധാമണിഅമ്മ, ബേബി, ഉഷ ശ്രീകുമാർ, വിജയകുമാർ, ശിവകുമാർ, സജിത. മരുമക്കൾ: രാമചന്ദ്രൻപിള്ള ഹരീന്ദ്രനാഥൻ പിള്ള, വിക്രമൻനായർ, ശ്രീകുമാരൻ നായർ, ലീന, ഷീനാമ്മ, മധുസൂദനൻ. സഞ്ചയനം: ഇന്ന് രാവിലെ 8ന്.

വിജയമ്മ

പൂജപ്പുര : മുടവൻമുകൾ കുറട്ടൂർകരിത്തരയ്ക്കൽ വീട് ടി.സി 19/708 ൽ പി. സദാശിവന്റെ ഭാര്യ ടി. വിജയമ്മ (63) നിര്യാതയായി. മക്കൾ: ശിവപ്രസാദ് എസ്, വിജയലക്ഷ്മി. മരുമക്കൾ: പ്രദീപ്, ഫാത്തിമ എസ്.ആർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.