അങ്കമാലി : നോർത്ത് കിടങ്ങൂർ കുന്നപ്പിള്ളി വർഗീസിന്റെ മകൻ മെജോ (38) ഓസ്ട്രേലിയയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കിഴക്കമ്പലം കാരുകുളം പുതിയാമടം സൗമ്യ. മകൻ: ജോൺസൻ.