vasumathi-90

പറവൂർ: വാണിയക്കാട് കുത്തോലിപ്പറമ്പിൽ വസുമതി (90) നിര്യാതയായി. മക്കൾ: ഷീല, രാജിനി, ജയശ്രീ, സുനിത, ബാബുരാജ്. മരുമക്കൾ: പരേതനായ സുകുമാരൻ, ശ്രീനിവാസൻ, സതീശൻ, അജയകുമാർ, സീന.