കോതമംഗലം: പെരുമണ്ണൂർ ആപ്പാൻചിറ ത്രേസ്യാക്കുട്ടി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മാതാവ്: മറിയം. സഹോദരങ്ങൾ: ഫ്രാൻസിസ്, ഫിലോമിന, ആനി പാപ്പച്ചൻ, ഫാ. തോമസ് ആപ്പാൻചിറ, എ.ആർ. പൗലോസ് (കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്രസിഡന്റ്), മേരി ജോയി, ഡെയ്‌സി.