dinesan-72

ചെറായി: ഗുരുദേവ ലെയിനിൽ കളവമ്പാറ ദിനേശൻ (72) നിര്യാതനായി. ഭാര്യ: ശോഭി. മക്കൾ: ധനുഷ് (സിവിൽ പൊലീസ് ഓഫീസർ), ധന്യ. മരുമക്കൾ: രേവതി, ബ്രിജേഷ് (ബിസിനസ്).