വടശേരിക്കോണം : ദളവാപുരത്ത് സിമിത വിലാസത്തിൽ ഉത്തമന്റെ ഭാര്യ സഹജ (63) നിര്യാതയായി. മക്കൾ: സിമിത, സിമിത്ത്, സിമില. മരുമക്കൾ: പ്രിജി, അർച്ചന, ഷിബു. സഞ്ചയനം: 29ന് രാവിലെ 8.30ന്.